കടുത്തുരുത്തിയിൽ ജനുവരി അഞ്ച്, ആറ് തീയതികളിൽ നടത്തുന്ന കോട്ടയം ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നൂതനാശയങ്ങൾ നടപ്പാക്കിയ ക്ഷീരകർഷകരെ ആദരിക്കുന്നു. സ്വന്തം…
Month: December 2023
സർക്കാർ ലക്ഷ്യമിടുന്നത് കാർഷികമേഖലയിലെ സ്വയംപര്യാപ്തത – മുഖ്യമന്ത്രി
കൃഷിഭവനുകളെ ‘സ്മാർട്ട് കൃഷി ഭവനുകളായി’ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രിതൃശൂർ ജില്ലയിലെ നവകേരള സദസ്സ് രണ്ട് ദിവസം പിന്നിട്ടപ്പോൾ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ…
നാലാമത്തെ 2024 പ്രസിഡൻഷ്യൽ ഡിബേറ്റിന് യോഗ്യത നേടിയത് 4 റിപ്പബ്ലിക്കൻമാർ – പി പി ചെറിയാൻ
അലബാമ : ബുധനാഴ്ച രാത്രി അലബാമയിൽ നടക്കുന്ന നാലാമത്തെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി ഡിബേറ്റിലേക്ക് നാല് സ്ഥാനാർത്ഥികൾ യോഗ്യത നേടിയതായി റിപ്പബ്ലിക്കൻ…
സൂസമ്മ അലക്സാണ്ടർ (81) റോക്ക് ലാൻഡിൽ അന്തരിച്ചു
ന്യു യോർക്ക്: പരേതനായ പി തോമസ് അലക്സാണ്ടറിന്റെ ഭാര്യയും ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ സൂസമ്മ അലക്സാണ്ടർ, 81,…
പുതിയ ആനിമേറ്റഡ് ‘ജീസസ്’ ചിത്രം ലോകമെമ്പാടും റിലീസിന് പ്രഖ്യാപിച്ചു
പുതിയ ചിത്രത്തിന്റെ സംവിധായകൻ ഡൊമിനിക് കരോള, “ദി ലയൺ കിംഗ്”, “മുലൻ”, “ലിലോ & സ്റ്റിച്ച്” തുടങ്ങിയ മറ്റ് ആനിമേഷൻ ചിത്രങ്ങളിൽ…
റോയ് ജോർജ് ഫൊക്കാന 2024: 2026 വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു: ഡോ. കല ഷഹി
അത്യന്തം വാശിയേറിയ ഫൊക്കാന 2024 -2026 തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കാനഡയിൽ നിന്നുള്ള യുവ നേതാവ് റോയ് ജോർജ് ഡോ.…
ജാതിയെ മറികടക്കാന്‍ ജാതിസെന്‍സസ് അനിവാര്യം : കെ രാജു
അയിത്തത്തിനെതിരേ വൈക്കം സത്യഗ്രഹം നടത്തുകയും നൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജാതി സെന്‍സന്‍സ് നടപ്പാക്കണം എന്ന പ്രമേയം പാസാക്കുകയും ചെയ്തപ്പോള്‍…
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി എല്‍ഐസി
കൊച്ചി: ആഗോള തലത്തില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ). ധനകാര്യ…
സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള റെസിഡന്റ്, നോണ്‍ റെസിഡന്റ് നിക്ഷേപങ്ങളുടെ…
മിനിമം വേതന ഉപദേശക ഉപസമിതി യോഗം ആറിന്
സംസ്ഥാനത്തെ ഗോൾഡ് ആന്റ് സിൽവർ ഓർണമെന്റ്സ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം…