അറിവിന്റെയുംകാര്യക്ഷമതയുടെയുംഒരുസൂപ്പര്ഹൈവേഞങ്ങള്നിര്മ്മിക്കുകയാണ് . ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അവതരിപ്പിക്കാനായി AICTE, NSDC, ബജാജ് ഫിന്‍സെര്‍വ് എന്നിവര്‍ കൈകോര്‍ക്കുന്നു.…
Year: 2023
പാരിസ്ഥിതിക സുസ്ഥിര പ്രവർത്തനങ്ങൾക്ക് ഫെഡറൽ ബാങ്കിന് ആഗോള പുരസ്കാരം
കൊച്ചി : പാരിസ്ഥിതിക സുസ്ഥിര മേഖലകളിലെ സേവനങ്ങൾ മുൻ നിറുത്തി ഫെഡറൽ ബാങ്കിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ…
റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ തോമസ് ചാഴിക്കാടനെ നവകേരളസദസില്‍ മുഖ്യമന്ത്രി അപമാനിച്ചു – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടി; ഏകോപന ചുമതലയുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറില്‍; സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും…
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം : പ്രതിപക്ഷ നേതാവ്
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമാണ് 33 സീറ്റില്‍ 17 സീറ്റാണ് യു.ഡി.എഫ് നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. 11 സീറ്റാണ്…
സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം
ആലുവ : വനിതകള്‍ക്കായി ഇസാഫ് ഫൗണ്ടേഷന് രണ്ടു ദിവസത്തെ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ്…
കൊച്ചി – മുസിരിസ് ബിനാലെ, ഗൂഗിൾ ആർട്ട്സ് ആൻഡ് കൾച്ചർ പങ്കാളിത്തം പതിറ്റാണ്ടിന്റെ നിറവിൽ
കൊച്ചി: ഗൂഗിൾ ആർട്ട്സ് ആൻഡ് കൾച്ചറും കൊച്ചി – മിസിരിസ് ബിനാലെയും തമ്മിലുള്ള പങ്കാളിത്തം പതിറ്റാണ്ടിന്റെ നിറവിൽ. ഗൂഗിൾ ആർട്ട്സ് ആൻഡ്…
നോ സ്കാൽപൽ വാസക്ടമി ക്യാമ്പ് സംഘടിപ്പിച്ചു
ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും കോതമംഗലം ഗവ. താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എൻ.എസ്.വി (നോ സ്കാൽപൽ വാസക്ടമി) ക്യാമ്പ്…
കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 പദ്ധതിക്ക് 13 കോടി നീക്കിവച്ച് തദ്ദേശ സ്ഥാപനങ്ങൾ
*പ്ലാൻ ഫണ്ടിൽ നിന്നും തനത് ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാം. *ഫണ്ട് വകയിരുത്തിയത് തൊഴിൽ പരിശീലനങ്ങൾക്കും തൊഴിൽമേളകൾക്കും ഫെസിലിറ്റേഷൻ സെന്ററിനും വർക്ക്…
ഇടുക്കിയുടെ സമഗ്ര വികസനവും ജനക്ഷേമവുമാണ് സർക്കാർ ലക്ഷ്യമിടുന്നത് – മുഖ്യമന്ത്രി
നവകേരള സദസ്സ് എട്ടു ജില്ലകൾ പിന്നിട്ട് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ എത്തിയപ്പോൾ വലിയ ബഹുജന മുന്നേറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിൽ…