കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2021-23) മെയ് 11നു രാവിലെ 10ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.…
Year: 2023
അഗ്നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങള്‍
നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ചൊവ്വാഴ്ച കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.…
10 മാസത്തിനുള്ളിൽ മെഡിസെപ്പ് കൂടുതൽ പേർ പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി
മെഡിസെപ്പ് വഴി ഇതുവരെ 591 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കി സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമുള്ള സമഗ്ര…
സർക്കാരിന്റെ ബില്ലുകൾ കൃത്യസമയത്ത് അടയ്‌ക്കുന്നതിന് പണമില്ലാതെ വരുമെന്നു ട്രഷറി സെക്രട്ടറി
വാഷിംഗ്‌ടൺ ഡി സി :സർക്കാരിന്റെ ബില്ലുകൾ കൃത്യസമയത്ത് അടയ്‌ക്കുന്നതിന് പണമില്ലാതെ വരുമെന്നു ട്രഷറി സെക്രട്ടറി.ജാനറ്റ് എൽ. യെല്ലൻ .അമേരിക്കയ്ക്ക് ബില്ലുകൾ അടയ്ക്കുന്നത്…
കാണാതായ കൗമാര പെൺകുട്ടികൾക്കായുള്ള തിരച്ചിലിൽ കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങൾ! : പി പി ചെറിയാൻ
ഒക്‌ലഹോമ : തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായ രണ്ട് കൗമാരക്കാരായ പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി ഒക്‌ലഹോമ ഷെരീഫിന്റെ ഡെപ്യൂട്ടികൾ അറിയിച്ചു .കാണാതായ…
എച്ച്1-ബി വിസ അപേക്ഷകളിൽ വൻ തട്ടിപ്പെന്നു യുഎസ് ഇമിഗ്രേഷൻ വകുപ്പ് – പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :എച്ച്1-ബി എന്നറിയപ്പെടുന്ന താത്കാലിക തൊഴിൽ വിസകൾക്കായി 2024 സാമ്പത്തിക വർഷം സമർപ്പിച്ച അപേക്ഷകളിൽ 61 ശതമാനത്തിലധികം കുതിച്ചുയർന്നതിനു…
ഹൂസ്റ്റണിൽ അന്തരിച്ച എം.ജെ. ഉമ്മന്റെ പൊതുദർശനം ഇന്ന്, സംസ്കാരം ബുധനാഴ്ച്ച
ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മന്റെ (88 ) പൊതുദർശനം ചൊവ്വാഴ്ചയും സംസ്‌കാരം ബുധനാഴ്ചയും നടത്തും.…
അഡ്വ.വര്‍ഗീസ് മാമ്മന്‍ പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാന്‍
കേരളാകോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റായി തിരഞ്ഞെടുത്ത അഡ്വ.വര്‍ഗീസ് മാമ്മനെ പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാനായി നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍…
സൗത്ത് ഇന്ത്യന്‍ ബാങ്കിലും ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യം
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബിജി) സൗകര്യം അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍)…
എഐ ക്യാമറ പദ്ധതി ഇങ്ങനെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു കെ സുധാകരന്‍ എംപി
മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കുന്ന എഐ ക്യാമറ പദ്ധതിയെയും എതിര്‍ത്തു തോല്പിക്കുമെന്ന് കെപിസിസി പ്രസിഡന്റെ…