ഡാളസ് : ഗാർലാൻഡ് ,സണ്ണി വെയ്ൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുഏപ്രിൽ 24നു ആരംഭിച്ച ഏർലി വോട്ടിങ്ങിൽ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകീട്ട്…
Year: 2023
ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് സൈനികർ മരിച്ചു : പി പി ചെറിയാൻ
അലാസ്ക:അലാസ്കയിലെ ഹീലിക്ക് സമീപം സൈനിക പരിശീലന കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ട് എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വ്യാഴാഴ്ച കൂട്ടിയിടിച്ച് മൂന്ന് സൈനികർ കൊല്ലപ്പെടുകയും…
ഇന്ത്യയുടെ സാമ്പത്തിക നില വളരെ സുരക്ഷിതം: ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത് സന്ധുവിന്റെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള വസതിയില്‍ അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ഇന്ത്യക്കാരെ ക്ഷണിച്ചുകൊണ്ട്…
എസ്.ബി- അസംപ്ഷന്‍ അലുംമ്നിയുടെ ദേശീയ നേതൃത്വത്തിനും നെറ്റ് വര്‍ക്കിനും അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലാകമാനം വ്യാപിപ്പിക്കേണ്ടതിന്റെയും ഉണ്ടാകേണ്ടതിന്റെയും ആവശ്യകതയും പ്രസക്തിയും ഇവിടെയുള്ള എസ്.ബി അസംപ്ഷന്‍ അംഗങ്ങള്‍…
എസ്.ബി അസംപ്ഷന്‍ അലുംമ്‌നി അസംപ്ഷന്‍ കോളജ് പുതിയ പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രൗഡോജ്വലമായ സ്വീകരണം നല്‍കി
ചിക്കാഗോ : ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഏപ്രില്‍ ഒന്നിനു…
ഹൈ ഓൺ മ്യൂസിക് എന്ന ഗാനമേള ഏപ്രിൽ 29ന് ശനിയാഴ്ച്ച : ജോയിച്ചൻപുതുക്കുളം
റ്റാമ്പാ : മലയാളികളുടെ മനം കവർന്ന പ്രശസ്ത യുവ ഗായകരായ വിധു പ്രതാപും, ജോല്‍സനയും, സച്ചിന്‍ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന…
ചാത്തന്നൂരില്‍ തീരസദസ്; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹരിക്കുന്നതിനും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തീര സദസ്. ചാത്തന്നൂര്‍ നിയമസഭാ…
ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’; അഷ്ടമുടി കായലിനെ വീണ്ടെടുക്കാനുള്ള പദ്ധതികൾക്ക് തുടക്കം
അഷ്ടമുടി കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ആശ്രാമം ലിങ്ക് റോഡില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.…
എഫ്എം നിലയം പ്രവര്‍ത്തനം തുടങ്ങി
പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുള്‍പ്പെടെ രാജ്യവ്യാപകമായി 91 എഫ്എം സ്റ്റേഷനുകൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന്…
സുഡാനിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തിരികെയെത്തിക്കുന്ന മലയാളികളുടെ നാട്ടിലേയ്ക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാർ വഹിക്കും
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തിരികെയെത്തിക്കുന്ന മലയാളികളുടെ നാട്ടിലേയ്ക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ഇന്ത്യയിലെത്തിക്കുന്ന…