യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ യോഗം ജനുവരി പത്തിന് രാവിലെ 10.30 ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. പുതുതായി രൂപീകരിച്ച യുഡിവൈഎഫിന്റെ പ്രഥമയോഗവും അന്നേദിവസം വൈകുന്നേരം മൂന്നിന് കന്റോണ്‍മെന്റ് ഹൗസിൽ നടക്കും .
യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ യോഗം ജനുവരി 10 ന്