കേരളത്തിലെ വിവിധ സർക്കാർ/സ്വാശ്രയ ഫാർമസി കോളജുകളിലെ 2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഫെബ്രുവരി 11ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
പ്രവേശന പരീക്ഷാ തീയതി നിശ്ചയിച്ചു