സാമു മത്തായിയുടെ സഹോദരി പുത്രി ഗോഡ്‌സി 35 അന്തരിച്ചു

Spread the love

ഡാളസ് /തൃശ്ശൂർ :തൃശ്ശൂർ കൊക്കൻ ബ്ലെസ് മോൻറെ ഭാര്യ ഗോഡ്സി 35 അന്തരിച്ചു . .ജനു 21ഞായറാഴ്ച രാവിലെ തൃശ്ശൂരിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ ഈയിടെയാണ് ചികത്സാർത്ഥം തൃശ്ശൂരിൽ എത്തിയത്‌

കളത്തിൽ ജോൺസൺ- എൽസി ദമ്പതികളുടെ മകളാണ് ഗോഡ്സി. ജൂഡിത്ത് (ലണ്ടൻ)ഏക സഹോദരിയാണ് .

അമേരിക്കയിൽ ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ സാമു മത്തായി,ബെന്നി മത്തായി (ഡാളസ്) എന്നിവരുടെ സഹോദരി പുത്രിയാണ് ഗോഡ്സി.

Author

Leave a Reply

Your email address will not be published. Required fields are marked *