ചാൾസ് വർഗീസിൻ്റെ സഹധർമ്മിണി നിത്യതയിൽ ചേർക്കപ്പെട്ടു

Spread the love

ഡാളസ് : ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥരായ ചാൾസിൻ്റെ സഹധർമ്മിണി ആലീസ് (57) ജനുവരി 29 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്തനാപുരം സ്വദേശിയായ ചാൾസ് ദീർഘ വർഷങ്ങളായ് സണ്ണി വേലിൽ താമസിക്കുന്നു. പൊതു ദർശനവും സംസ്കാര ശുശ്രൂഷയും ഫെബ്രുവരി 3 ന് രാവിലെ പത്ത് മണിക്ക് ഐ പി സി ടാബർ നാക്കിൾ സഭയുടെ നേതൃത്വത്തിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.പി. മാത്യു നിർവ്വഹിക്കുന്നതാണ്.
മക്കൾ : Dr.Ashley C Alan.
Sonia Charles
മരുമകൻ : Alan John
പൊതു ദർശനത്തിൽ പങ്കെടുക്കുന്നവർ കഴിവതും കറുത്ത വസ്ത്രം ഒഴിവാക്കുവാൻ ശ്രമിക്കുക. ആലിസിൻ്റെ അവസാന നാളുകളിലെ ഒരഭിലാക്ഷമായിരുന്നു ഇത് എന്ന് ചാൾസ് വർഗീസ് അറിയിക്കുന്നു.
പൊതു ദർശനം : Inspiration church
1233 N Beltline rd
Mesquite Tx 75149
……..
Cemetery Address : Sacred heart Cemetery. 3900 Rowlett Rd
Rowlett.Tx.75088

Author

Leave a Reply

Your email address will not be published. Required fields are marked *