ഇനിയും മുന്നേറാൻ ആരോഗ്യമേഖല
പകർച്ചവ്യാധി നിയന്ത്രണത്തിന് 11 കോടി രൂപ. ആദിവാസി മേഖലയിൽ ലഹരി മുക്ത കേന്ദ്രങ്ങൾക്ക് 10 കോടി രൂപ. കാരുണ്യ പദ്ധതിക്ക് 2545.85 കോടി രൂപ ഈ സർക്കാർ ചെലവഴിച്ചു. ഈ വര്‍ഷം 678 കോടി രൂപ മാറ്റിവെക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കാൻ 29 കോടി രൂപ. മലബാർ കാൻസർ സെൻ്ററിന് 28 കോടി രൂപ.