മേഖലകൾക്കു തുക വകവച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഊന്നൽ സർക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ഭൂമിയുടെ ന്യായവില പരിഷ്കരണം, നദികളിലെ മണൽ വാരലിന് അനുമതി നൽകൽ, സ്റ്റാംപ് ഡ്യൂട്ടിയിലെ പരിഷ്കരണം, GST ആംനെസ്റ്റി തുടങ്ങിയ നടപടികളിലൂടെ അധികവിഭവസമാഹരണവും ബഡ്ജറ്റ് ലക്ഷ്യമിടുന്നു.- പി. വി. ജോയ്, സീനിയർ വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്.
Ajith V Raveendran