പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനോതാവ്) എല്ലാ തവണത്തേതും പോലും ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ വലിയ കയ്യടിയൊന്നും ഉണ്ടായില്ല. നിലവിലെ ദയനീയ സാമ്പത്തിക…
Day: February 5, 2024
യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യതയാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ തകര്‍ത്തത് : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബജറ്റിന്റെ പവിത്രതയും ഇല്ലാതാക്കി. തെരഞ്ഞെടുപ്പ്…
കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും…
സംസ്ഥാന ബജറ്റ്: ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം സ്വാഗതാര്‍ഹമെന്ന് ജെയിന് യൂണിവേഴ്സിറ്റി
കൊച്ചി: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയത്തെ രാജ്യത്തെ…
സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ കര്‍ഷകരെ അപമാനിക്കുന്നത്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കേന്ദ്ര ബജറ്റ് പോലെ സംസ്ഥാന ബജറ്റും കര്‍ഷകരെ അപമാനിക്കുന്നതാണെന്നും നിര്‍ദ്ദിഷ്ഠ പ്രഖ്യാപനങ്ങള്‍ പോലും വാചകക്കസര്‍ത്തിനപ്പുറം മുഖവിലയ്ക്കെടുക്കാനാവില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ്…
കേരള ബഡ്ജറ്റ് 2024; ഫെഡറൽ ബാങ്കിന്റെ കാഴ്ചപ്പാട്
മേഖലകൾക്കു തുക വകവച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഊന്നൽ…
സംസ്കൃത സർവ്വകലാശാലയിൽ യുവഗവേഷകർക്ക് അക്കാദമിക് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ആറിന് തുടങ്ങും
സംസ്കൃത സർവ്വകലാശാലഃ റീ അപ്പിയറൻസ് പരീക്ഷകൾ എട്ടിന് തുടങ്ങും. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കരാചാര്യ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ…
മലക്കപ്പാറയിൽ ആദ്യ എടിഎം ഒരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്
തൃശൂർ : വിനോദസഞ്ചാര കേന്ദ്രമായ മലക്കപ്പാറയിൽ ആദ്യമായി എടിഎം സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ടിസിപിഎൽ ബെവറിജ് ആന്റ് ഫൂഡ് ലിമിറ്റഡുമായി…