അന്താരാഷ്ട്ര ഊർജമേളക്ക് തുടക്കമായി

Spread the love

എനർജി മാനേജ്‌മെന്റ് സെന്ററിന്റെ 28ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് ത്രിദിന അന്താരാഷ്ട്ര ഊർജ്ജ മേള 2024 ടാഗോർ തീയേറ്ററിൽ തുടക്കമായി. മേളയുടെ ഭാഗമായി 2023ലെ കേരള ഊർജ്ജ സംരക്ഷണ അവാർഡ് ദാന ചടങ്ങും നടന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ അനുവഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഊർജസംരക്ഷണത്തിനോടൊപ്പം പരിസ്ഥിതിക്കിണങ്ങുന്ന ഊർജ്ജോത്പാദന മാർഗങ്ങൾ സ്വീകരിക്കേണ്ടതും വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിലൂടെ യോഗത്തിൽ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *