യൂ-ഡിസർവ്-മോർ’ കാമ്പെയിനുമായി ജിയോ – ബിപി

Spread the love

കോഴിക്കോട്‌ : ഊർജ്ജ മേഖലയിലെ പെർഫോമൻസ്, സേവനം, മികച്ച ടെക്‌നോളജി എന്നിവയിലൂന്നി ജിയോ – ബിപി ‘യു ഡിസർവ് മോർ’ (വൈഡിഎം) കാമ്പെയിൻ ആരംഭിച്ചു. അതിവേഗം വികസിതമാകുന്ന ജിയോ – ബിപി പൾസ് ഇവി ചാർജിംഗ് പോയിന്‍റ് നെറ്റ്‍വർക്കിനൊപ്പം അന്തർദേശീയമായി വികസിപ്പിച്ചതും അധിക ചെലവ് വേണ്ടാത്തതുമായ ബെസ്‌പോക്ക് ആക്‌ടീവ് ടെക്‌നോളജി മുഖേന 4.3% വരെ ഉയർന്ന മൈലേജ് നൽകുന്ന ഡീസലും, എഞ്ചിനുകളെ ഏറ്റവും വൃത്തിയുള്ളതാക്കുന്ന പെട്രോളും സംബന്ധിക്കുന്നതാണ് വൈഡിഎം കാംപെയ്ൻ.

ലഘുഭക്ഷണം, യാത്രാവസ്തുക്കൾ എന്നിവയ്ക്ക് 24×7 ഷോപ്പ്, വൈൽഡ് ബീൻ കഫേയ്ക്ക് കീഴിലുള്ള സിഗ്‌നേച്ചർ കോഫി എന്നിവയുൾപ്പെടുന്ന ജിയോ – ബിപി മൊബിലിറ്റി സ്‌റ്റേഷനുകളുടെ സവിശേഷതകളും വൈഡിഎം കാമ്പെയിൻ എടുത്തുകാട്ടുന്നു.

Aishwarya’

Author

Leave a Reply

Your email address will not be published. Required fields are marked *