തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലെ എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ മാർച്ചിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ വെക്കേഷൻ കോഴ്‌സിന് എസ്എസ്എൽസി പാസായവരിൽ നിന്നും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 15 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.
വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു