വനിതകൾക്ക് സൗജന്യ നേത്രപരിശോധന രജിസ്ട്രേഷൻ ആരംഭിച്ചു

Spread the love

തിരുവനന്തപുരം :  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര ആശുപത്രികളുടെ ശൃംഖലകളിലൊന്നായ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ 2024 മാർച്ച് 15 വരെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും . ഗർഭാവസ്ഥ മൂലമുണ്ടാകുന്ന രക്തസമ്മർദം, ആർത്തവവിരാമം, പെരിമെനോപോസ് എന്നിവ മൂലമുണ്ടാകുന്ന കാഴ്ചയിലെ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്കിടയിലെ ഏറ്റവും സാധാരണമായ നേത്രരോഗങ്ങളും വൈകല്യങ്ങളും പരിശോധിക്കുന്നതിന് ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സൗജന്യ നേത്രപരിശോധനക്കായി 95949 24101 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *