കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും അടിയന്തര യോഗം മാര്‍ച്ച് 13 ബുധനാഴ്ച രാവിലെ 10:30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.