വിലക്കുറവിൽ ഗുണമേന്മയുള്ള അരി എല്ലാവർക്കും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്റില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.