ബാങ്കിങ് ത്രില്ലർ നോവൽ ‘ഏ കെ’യുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം

Spread the love

എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ ബാങ്കിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസറായ കെ. കെ. അജിത്ത്കുമാറിനു നൽകി നിർവഹിക്കുന്നു.

ബാങ്കിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് നന്ദകുമാർ വി, സീനിയർ വൈസ് പ്രസിഡന്റ് പി. വി ജോയ്, അമിത്കുമാർ, ‘ഏകെ’ ഇഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ ജോണി ജോസഫ് എന്നിവർ സമീപം.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *