കേരള സർക്കാരിന് കീഴിലുള്ള തിരുവനന്തപുരം എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ വേനൽക്കാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു. താല്പര്യമുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 23 വരെ. കൂടുതൽ വിവരങ്ങൾക്ക് : 0471-2560333
വേനൽക്കാല കമ്പ്യൂട്ടർ കോഴ്സുകൾ