കെ.പി.സി.സി പ്രചാരണ സമിതിയുടെ പ്രഥമയോഗം മാര്‍ച്ച് 25 തിങ്കളാഴ്ച വൈകുന്നേരം 3.00 മണിയ്ക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേരുമെന്ന് കണ്‍വീനര്‍ പന്തളം സുധാകരന്‍ അറിയിച്ചു.
ക്യാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസ്സന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ പങ്കെടുക്കും
പ്രചാരണസമിതി യോഗം 25ന്