ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരായ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ) ആബ്സന്റീസ് വോട്ടേഴ്സുമായി ബന്ധപ്പെട്ട് ഫോം 12 D -യുടെ വിതരണം നടത്തുന്നതിനായി ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേർണിംഗ് ഓഫീസറുടെ (എ.ആർ.ഒ) സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 2024 ഏപ്രിൽ ഒന്നിനകമുള്ള ഒരു ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികൾക്കും അനുമതി നൽകി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ ഉത്തരവ് പുറപ്പെടുവിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ്: സർക്കാർ ഉദ്യോഗസ്ഥരായ ബി.എൽ.ഒ മാർക്ക് ഒരു ദിവസം ഡ്യൂട്ടി ലീവ്