പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പിജിഐഎം ഇന്ത്യ റിട്ടര്‍മെന്റ് ഫണ്ട് അവതരിപ്പിച്ചു

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലുളള സെമിനാർ ഹാളിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. സംസ്കൃതം ന്യായവിഭാഗം മേധാവി ഡോ. വി. കെ. ഭവാനി അധ്യക്ഷയായിരുന്നു. പ്രൊഫ. പി. സി. മുരളീമാധവൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രൊഫ. വി. ആർ. മുരളീധരൻ ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രഭാഷണം നടത്തി. പ്രൊഫ. കെ. മുത്തുലക്ഷ്മി, പ്രൊഫ. കെ. ജി. കുമാരി, പ്രൊഫ. കെ. വി. അജിത്കുമാർ, പ്രൊഫ. കെ. യമുന, പ്രൊഫ. ജി. നാരായണൻ, ശ്രീമതി. രജിത അമ്പിളി കെ. സി., ഡോ. കെ. സി. രേണുക എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലുളള സെമിനാർ ഹാളിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. ഡോ. വി. കെ. ഭവാനി, പ്രൊഫ. വി. ആർ. മുരളീധരൻ, പ്രൊഫ. പി. സി. മുരളീമാധവൻ,പ്രൊഫ. കെ. മുത്തുലക്ഷ്മി എന്നിവർ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *