തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍, തൃശൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപന ചുമതല നിര്‍വഹിക്കാന്‍ കെപിസിസി പ്രതിനിധിയായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനെയും വയനാട് ലോക്സഭാ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇഎം അഗസ്തിയേയും ചുമതലപ്പെടുത്തിയതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന് അറിയിച്ചു.
ചുമതല നല്കി