കേന്ദ്രീകൃത കൗൺസലിംഗും മോപ്പ് അപ്പ് അലോട്ട്മെന്റും

Spread the love

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗൺസലിങ്ങും മോപ്പ് അപ്പ് അലോട്ട്മെന്റും ഏപ്രിൽ 22ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (DME Office) നടത്തും. വിശദ വിവരങ്ങൾക്കും, വിജ്ഞാപനത്തിനും www.dme.kerala.gov.in .

Author

Leave a Reply

Your email address will not be published. Required fields are marked *