സിബി മാത്യുവിന്റെ പിതാവ് കെ കെ മാത്യൂസ് അന്തരിച്ചു

Spread the love

ഡാളസ്/ തിരുവനന്തപുരം :കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി .സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച (മെക്കിനി,ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതൻ

ഭാര്യ: ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്
മക്കൾ : സിബി മാത്യു- മറിയാമ്മ മാത്യു (ഡാലസ്)
എബി മാത്യു – മേരി മാത്യു (ചെന്നൈ )
സൂസൻ മാത്യു- ശ്രീനിവാസ് (തിരുവനന്തപുരം)
കൊച്ചുമക്കൾ: ശില്പ ,ഈഥൻ ക്രിസ്റ്റൺ ആര്യൻ ,അതിഥി

സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു

സംസ്കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്ക് സിബിമാത്യു 469 734 7435 ..

Author

Leave a Reply

Your email address will not be published. Required fields are marked *