തിരഞ്ഞെടുപ്പ് ‘ഒന്നാമനും’ വോട്ടിട്ടു

Spread the love

ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കലക്‌ട്രേറ്റില്‍ സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ടുരേഖപ്പെടുത്തി. ഓഫീസ് സമയം തുടങ്ങുന്നതിനുംമുമ്പേ സമ്മതിദാന അവകാശം വിനിയോഗിക്കുകയായിരുന്നു. കാസര്‍ഗോഡ് ലോക്‌സഭമണ്ഡലപരിധിയിലെ തൃക്കരിപ്പൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ വോട്ടറാണ് ജില്ലാ കലക്ടര്‍. അര്‍ഹതയുള്ള എല്ലാവരും വോട്ടര്‍ ഫെസിലിറ്റേഷന്‍ സംവിധാനം വിനിയോഗിക്കണമെന്ന് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *