2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവർ അതാത് കോളേജുകളിൽ ഏപ്രിൽ 27ന് ഉച്ചയ്ക്ക് രണ്ടിനു റിപ്പോർട്ട് ചെയ്യണം. വിശദമായ വിജ്ഞാപനത്തിനും മാർഗനിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം