സര്‍ക്കാര്‍ അംഗീകൃത സഹകരണ പരിശീലന കേന്ദ്രമായ ആലപ്പുഴ ജില്ലയിലെ കിംബ് (SKDC) പുന്നപ്രയില്‍ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ പ്രൊമോഷനും, ഇന്‍ക്രെമെന്റിനും വേണ്ടി അഞ്ചുദിവസത്തെ ഹ്രസ്വകാല പരിശീലന പരിപാടി മേയ് 14 മുതല്‍ 18 വരെ ഓണ്‍ലൈനായി (ഗൂഗിള്‍ മീറ്റ് ) സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9037323239, 9496244701 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
സഹകരണ സംഘം ജീവനക്കാര്‍ക്ക് ഹ്രസ്വകാല പരിശീലനം