സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്ലം സെന്ററില്‍ രണ്ട് ആഴ്ച ദൈര്‍ഘ്യമുള്ള ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കുക്കറി, ബേക്കറി, എന്നീ വിഭാഗങ്ങളിലേക്ക് 25 പേര്‍വീതമുള്ള ബാച്ചിനാണ് പരിശീലനം. അപേക്ഷഫോം കടപ്പാക്കട ടി കെ ഡി എം സര്‍ക്കാര്‍ എച്ച് എസ് എസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കും അവസാന തീയതി- മെയ് 10. ഫോണ്‍ – 0474 2767635, 9447901780
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്