നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ്

Spread the love

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.orgwww.rcctvm.gov.in.

Author

Leave a Reply

Your email address will not be published. Required fields are marked *