ഒക്ലഹോമ : അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പേർക്കായി കാഡോ കൗണ്ടി ഷെരീഫ് ഓഫീസ് തിരച്ചിൽ നടത്തുകയാണ്.…
Day: May 11, 2024
ക്രമസമാധാനം തകര്‍ന്നു; ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥ; സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നു : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. ക്രമസമാധാനം തകര്‍ന്നു; ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥ; സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നു; മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ…
നഴ്സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്
നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തത്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം…
കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ‘മലയാളം മിഷന്‍’ ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ഹ്യൂസ്റ്റണ്‍ (ടെക്സാസ്): കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും, മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണും (MMGH) സംയുക്തമായി…
ചേറ്റുകടവിൽ വർഗീസ് ലേക്ക് ലാന്റിൽ നിര്യാതനായി
ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. തോന്നിയാമലയിലെ പെന്തക്കോസ്ത്…
ചെറിയാൻ കുര്യാക്കോസ് അറ്റ്ലാന്റയിൽ നിര്യാതനായി
അറ്റ്ലാന്റ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ നിര്യാതനായി. ഭാര്യ മേഴ്‌സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്. മക്കൾ…