കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ “വിസ്മയ ചെപ്പ് “അവിസ്മരണീയമായി

Spread the love

ഗാർലൻഡ് (ഡാളസ് ) : കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പു വിസ്മയകരമായ വിവധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലർത്തിയത് കലാസ്വാദകർക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്

മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതൽ 8 :30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് തിങ്ങി നിറഞ്ഞ കാണികളുടെ മുപിൽ സംഘടിപ്പിച്ച ചടങ്ങിൽ

അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി മഞ്ജിത് കൈനിക്കര ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ് ജോർജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .

Author

Leave a Reply

Your email address will not be published. Required fields are marked *