ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ നവീകരിച്ച ഷോറൂം ഹ്യൂസ്റ്റനിൽ പ്രവർത്തനമാരംഭിച്ചു

Spread the love

Photo Caption: ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ നവീകരിച്ച ഷോറൂം ഹ്യൂസ്റ്റനിൽ പ്രവർത്തനമാരംഭിച്ചു. പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം കെ.പി. ജോർജ്ജും (ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി) ജൂലി മാത്യുവും (കൗണ്ടി കോർട്ട് ലോ 3-ൻ്റെ പ്രിസൈഡിംഗ് ജഡ്ജി) ചേർന്ന് നിർവഹിക്കുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് സമീപം.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *