നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷിക്കണം; കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷ നേതാവ് കത്തയച്ചു – പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Spread the love

തിരുവനന്തപുരം : നീറ്റ് പരീക്ഷ സംബന്ധിച്ച് ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഹയര്‍ എഡ്യുക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.

നീറ്റ് പരീഷാഫലം സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതാണ്. നീറ്റ് പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

*കത്ത് പൂര്‍ണരൂപത്തില്‍*

I write to demand a comprehensive investigation into the suspicious results of the recently published NEET results for 2024.

Many students from Kerala have personally expressed their concerns about the NEET exam results. The NEET results for 2024 have sparked severe concerns about the authenticity of the NEET tests, with many students casting doubt on the procedure.

It is extremely alarming to see that 67 students received full marks, with eight of them coming from the same centre. It should be noted that this figure is just two in 2023 and four in 2022. Furthermore, students received 719 and 718 marks out of 720, which is not theoretically achievable given the NEET exam format. As you are aware, the NEET valuation system assigns +4 marks for each correct answer and -1 for each incorrect attempt. If a student attempts all questions and gets only one wrong, he can receive a maximum of 715 marks; if one question is skipped, the maximum is 716 marks. The cut-off mark has also risen drastically to 660 from 610 last year. The fact that the results were announced 10 days before the proposed date casts considerable doubt on the validity of the valuation procedure.

The questionable results have added credence to the earlier-surfaced allegations regarding the NEET question paper leak. I regret to inform you that any malpractice in NEET results will undermine the hopes and dreams of thousands of qualified students. Above all, ineligible candidates would degrade the quality of our healthcare system in the long run, which is deemed to be a great injustice to the generations to come.

Hence, I request your good self to order a comprehensive investigation into the suspicious results of the recently published NEET resultsfor2024.

Author

Leave a Reply

Your email address will not be published. Required fields are marked *