മലബാറിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളില്ല – പ്രതിപക്ഷ നേതാവ്

Spread the love

മലബാറിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളില്ല. വിജയിച്ച കുട്ടികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിലുള്ള അന്തരം വളരെ വലുതാണ്.
മികച്ച മാർക്ക് നേടിയിട്ടും ആഗ്രഹിക്കുന്ന കോഴ്സുകൾ പഠിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ സങ്കടം മനസിലാക്കണം . വിദ്യാർഥികളുടേയും രക്ഷകർത്താക്കളുടേയും ആശങ്ക പരിഹരിക്കണം.
നിയമസഭയിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ല. മീഡിയ റൂമിൽ പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കാണുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *