ലോക മലയാളികളുടെ മഹത്തായ ജനാധിപത്യവേദിയാണ് ലോക കേരള സഭ – മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

നാലാമത് ലോക കേരള സഭ വിജയകരമായി സമാപിച്ചു.

ലോക മലയാളികളുടെ മഹത്തായ ജനാധിപത്യവേദിയായ ലോക കേരള സഭ, അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ദൃഢമാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. പ്രവാസി ക്ഷേമത്തെ സംബന്ധിച്ച ക്രിയാത്മകമായ ചർച്ചകളും നിർദ്ദേശങ്ങളുമാണ് ഇത്തവണത്തെ ലോക

കേരള സഭയിൽ ഉയർന്നുവന്നിട്ടുള്ളത്. അവ ഓരോന്നും വിശദമായി പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും ലോക കേരള സഭയുടെ നാലാം പതിപ്പ് വിജയമാക്കിയ മുഴുവൻ പേർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *