ബോംബ് നിർമ്മാണത്തിന് സന്നദ്ധ പ്രവർത്തനം എന്ന് പേരിട്ടവരാണ് CPM – പ്രതിപക്ഷ നേതാവ്

Spread the love

ബോംബ് നിർമ്മാണത്തിന് സന്നദ്ധ പ്രവർത്തനം എന്ന് പേരിട്ടവരാണ് CPM. ബോംബ് നിർമ്മാണത്തിനിടെ മരിക്കുന്നവരെ ആദ്യം തള്ളിപ്പറയും, പിന്നീട് രക്തസാക്ഷികളാക്കും. ഇതാണ് CPM ൻ്റെ പതിവ് രീതി. ഇവരൊക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *