വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം

Spread the love

ആലുവ: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി മൂന്ന് ദിവസത്തെ ഇക്കോ പ്രിന്റിങ് പരിശീലനം നൽകുന്നു. ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിൽ ഈ മാസം 27, 28, 29 തീയതികളിലാണ് ക്ലാസ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9495664227, 9846494981.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *