ടി.പി കേസ് പ്രതികളായ CPM ക്രിമിനലുകൾക്ക് ശിക്ഷാ ഇളവ് നൽകാൻ രഹസ്യ നീക്കമാണ് സർക്കാർ നടത്തിയത് – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

ടി.പി കേസ് പ്രതികളായ CPM ക്രിമിനലുകൾക്ക് ശിക്ഷാ ഇളവ് നൽകാൻ രഹസ്യ നീക്കമാണ് സർക്കാർ നടത്തിയത് . നിയമസഭയിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാരിന്  ഭയമാണ്.
CPM ക്രിമിനലുകൾക്ക് ആരെ വേണമെങ്കിലും കൊല്ലാം. സംരക്ഷിക്കാൻ ഒരു സർക്കാരുണ്ട്. അധികാരം ഉപയോഗിച്ച് എന്തും ചെയ്യുമെന്ന സമീപനം നടക്കില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *