ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു

Spread the love

കേരള ഗ്രന്ഥശാലാ സംഘം നടത്തുന്ന ലൈബ്രറി സയൻസ് കോഴ്സിൻ്റെ 28ാം ബാച്ചിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി ഹാളിൽ മുൻ എം.എൽ.എ . കെ.വി . കുഞ്ഞിരാമൻ നിർവ്വഹിച്ചു. ഗ്രന്ഥലോകം ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ

ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ , നാടക സംവിധായകൻ പ്രേം പ്രകാശ്, ഡോ. സുധാ അഴിക്കോടൻ , എ.കെ. ശശിധരൻ, ജില്ലാ ലൈബ്രറി ഓഫീസർ ബിജു.പി, ടി രാജൻ എന്നിവർ സംസാരിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *