എല്‍.പി.ജി മസ്റ്ററിങിന് വാര്‍ഡ് തലത്തില്‍ സംവിധാനം ഒരുക്കണം; കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

Spread the love

തിരുവനന്തപുരം : എല്‍.പി.ജി ഉടമകള്‍ ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധി ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.

ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡുതലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍.
I write to request your good self to take the necessary steps to alleviate the great inconvenience caused by the LPG mustering at gas agencies to the common man.

It has been learned that the Central Government has mandated mustering for gas connections in order to ensure that LPG cylinders are held by legitimate customers. Though mustering is imperative to identify legitimate customers, the decision to complete the mustering process at respective gas agencies has caused inconvenience to common LPG holders. As you are aware, the majority of the LPG holders are women, and this stipulation has forced them to stand in long lines in front of gas agencies for hours to get the mustering completed. This has severely impacted their day-to-day lives. The elderly population and the bedridden are also in dire straits due to this decision.

Alternate methods that can be considered are the establishment of specific stations for ward-level mustering and mustering through Akshaya centres.

Thus, I kindly request that you take action to mitigate the considerable challenges brought about by the choice to finish the mustering procedure atgasagencies.

 

Author

Leave a Reply

Your email address will not be published. Required fields are marked *