മണ്ണൂരിലെ ഇസാഫ് ബാങ്ക് ശാഖ പുതിയ കെട്ടിടത്തിൽ

Spread the love

ഉദ്ഘാടനം മണ്ണൂരിൽ സബൈൻ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ എംഡി ഡോ. സബൈൻ ശിവദാസൻ നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ ബാബു പോൾ ബാങ്കിന്റെ എടിഎം കൗണ്ടർ ഉദ്ഘാടനം ചെയ്തു.
രായമംഗലം പഞ്ചായത്തംഗം ജോയ് പതിക്കൽ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി ഫാദർ ഷിജു മാത്യു, ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജീഷ് കളപ്പുരയിൽ, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, ക്ലസ്റ്റർ ഹെഡ് രാജേഷ് എം എന്നിവർ സംസാരിച്ചു.

Photo Caption; മണ്ണൂരിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം സബൈൻ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ എംഡി ഡോ. സബൈൻ ശിവദാസൻ നിർവഹിക്കുന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് സമീപം

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *