തിരുവനന്തപുരം: ലോക പ്ലാസ്റ്റിക് സർജറി ദിനാചരണത്തോടുനുബന്ധിച്ചു എസ്പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ ജൂൺ 20 വരെ സൗജന്യ പ്ലാസ്റ്റിക് സർജറി കൺസൾട്ടേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. സീനിയർ പ്ലാസ്റ്റിക് സർജന്മാരായ ഡോ. വിജയകുമാർ പി, ഡോ. ശ്രീലാൽ എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. വിവിധങ്ങളായ പ്ലാസ്റ്റിക് സർജറി സംബന്ധിയായ വിഷയങ്ങൾക്ക് വേണ്ടിയുള്ള കൺസൾട്ടേഷന് വിളിക്കാം : 0471 3100 100
സൗജന്യ ലോക പ്ലാസ്റ്റിക് സർജറി കൺസൾട്ടേഷൻ ക്യാമ്പ് എസ് പി മെഡിഫോർട്ടിൽ