കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ 36 വർഷമായി കെ. സുധാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വിലാസം:
പേരൂർക്കട മണ്ണാംമൂല MRA73F . ജൂലൈ 20 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ :സുലേഖ മക്കൾ: അതുൽ, അൽക്ക
മരുമക്കൾ: സനു സഹദേവൻ, സോജ ജേക്കബ്
ചെറുമകൾ: തുഷിത സനു
കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ അന്തരിച്ചു