ഭര്‍ത്താവും ബന്ധുക്കളും ആഭരണങ്ങളും പണവും കൈക്കലാക്കുന്നു. സ്ത്രീകള്‍ക്ക് നേരെ തൊഴിലിടങ്ങളിലും വ്യാപകമായ ചൂഷണം നടക്കുന്നു. ഓഗസ്റ്റ് മാസം മുതല്‍ വനിതാ കമ്മിഷന്‍…
Day: July 23, 2024
നെഹ്റു ട്രോഫി 2023: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ആലപ്പുഴ : ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2023-ലെ നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെയും മാധ്യമ അവാര്‍ഡ്…
മാലിന്യമുക്ത നവകേരളം: സര്‍വ്വകക്ഷിയോഗം 27 ന്
മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ…
ഓണത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീയുടെ പൂക്കളും വിഷമുക്ത പച്ചക്കറികളും
ഈ ഓണക്കാലത്ത് വിപണിയില്‍ പൂക്കളെത്തിക്കുന്നതിനും വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനുമായി കുടുംബശ്രീ. കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ പൂ കൃഷി ചെയ്യുന്ന ‘നിറപ്പൊലിമ 2024’,…
ഓണത്തിന് കുടുംബശ്രീയുടെ പൂക്കളും വിഷമുക്ത പച്ചക്കറികളും; പദ്ധതികൾ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു
ഓണത്തിന് കുടുംബശ്രീയുടെ പൂക്കളും വിഷമുക്ത പച്ചക്കറികളും. പൂക്കളും വിഷവിമുക്ത പച്ചക്കറികളുമെത്തിച്ച് ഓണവിപണിയിൽ സജീവ സാന്നിധ്യമാകാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ കർഷക…
ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ
ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി…
കമലാ ഹാരിസിനെ പിന്തുണച്ചു ന്യൂയോർക്ക് മേയർ എറിക് ആഡംസ്
ന്യൂയോർക്ക് : അതിർത്തി പ്രതിസന്ധിയുടെ പേരിൽ കമലാ ഹാരിസിനെ അംഗീകരിക്കാൻ ന്യൂയോർക്ക് മേയർ എറിക് ആഡംസ് വിസമ്മതിച്ചതായി ആദ്യം വാർത്ത പുറത്തുവന്നുവെങ്കിലും…
ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ അന്തരിച്ചു-സംസ്കാരം കേരളത്തിൽ ജൂലൈ 25 നു
കാലിഫോർണിയ/ ആലുവ : കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി.…
നിക്കി ഹേലി വോട്ടേഴ്‌സ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി കമല ഹാരിസിന് പിന്തുണ നൽകി
സൗത്ത് കരോലിന :മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലിയുടെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (പിഎസി) പ്രസിഡൻ്റ് ജോ ബൈഡൻ മത്സരത്തിൽ…
സേവനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് നീക്കം ഉപേക്ഷിക്കണം : കെ.സുധാകരന്‍ എംപി
ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരം നല്‍കി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള നീക്കം പിണറായി മന്ത്രിസഭ ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റെ കെ.സുധാകരന്‍…