സിയോണ്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28ന് വർഷിപ്പ് നൈറ്റ്

Spread the love

ഡാലസിലെ റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:30ന് സംഗീത ആരാധന നടത്തപ്പെടുന്നു. സുപ്രസിദ്ധ ഗായകനായ ഇമ്മാനുവൽ കെ. ബി. യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷിപ്പ് നൈറ്റിൽ അനുഗ്രഹീത ഗായിക ആഗ്നസ് എൽസി മാത്യുവും ഗാനങ്ങൾ ആലപിക്കുന്നതാണ്. ഈ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

Rev. Justin Sabu (480) 737-0044

Rev. Biju Daniel (972) 345-3877

————————-

Reporter : Siju V. George

Author

Leave a Reply

Your email address will not be published. Required fields are marked *