വനിതാ ബ്യൂട്ടീഷ്യൻമാർക്ക് പരിശീലനം

Spread the love

തൃശൂർ: ഇസാഫ് ഫൗണ്ടേഷൻ വനിതാ ബ്യൂട്ടീഷ്യൻമാർക്കായി കൊറിയൻ മോഡൽ ഹെയർ ആന്റ്‌ സ്കിൻ പരിപാലന സെമിനാർ സംഘടിപ്പിക്കുന്നു. പീച്ചിയിലുള്ള ദർശന പാസ്റ്ററൽ സെന്ററിൽ ആഗസ്റ്റ് 6നാണ് സെമിനാർ നടക്കുക. വിളിക്കേണ്ട നമ്പർ 9846118309, 956225248.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *