സൗഹൃദ ദിനത്തിൽ പ്രത്യേക ഓഫറുമായി വണ്ടർല

Spread the love

ലഭ്യമാകൂ. പരിമിതമായ ടിക്കറ്റുകളാണ് ഉള്ളത്. സൗഹൃദദിനത്തിൽ, വണ്ടർലയുടെ എല്ലാ പാർക്കുകളും ഒരു മണിക്കൂർ അധിക സമയം പ്രവർത്തിക്കുന്നതുമാണ്.

റൈഡുകൾക്കൊപ്പം ലൈവ് ഡി ജെ, സായാഹ്ന സുംബ സെഷനുകൾ, രസകരമായ ഗെയിമുകൾ, സമ്മാനങ്ങൾ എന്നിവയുൾപ്പെടെ ഒരുക്കി സൗഹൃദ ദിന ആഘോഷം ഏറെ മികവുറ്റതാക്കാനാണ് ശ്രമിക്കുന്നതെന്ന് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ https://bookings.wonderla.com/ സന്ദർശിക്കുക. പാർക്ക് കൗണ്ടറുകളിൽ നിന്ന് നേരിട്ടും പ്രവേശന ടിക്കറ്റുകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക്: 0484-3514001 / 75938 53107.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *