മിൽ കോവിൽ (കാനഡ):കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലുണ്ടായ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ഡ്രൈവറും മൂന്ന്…
Month: July 2024
പോഷകാഹാരക്കുറവുമുള്ള നായ്ക്കളെ വീട്ടിൽ കണ്ടെത്തി,യുവതി അറസ്റ്റിൽ
ഒക്‌ലഹോമ സിറ്റി : വീടിന് തീപിടിച്ചത് മൃഗ പീഡനക്കേസായി മാറിയതിനെ തുടർന്ന് ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കാര പുർവിസ് ആണ്…
ഉരുള്‍പൊട്ടലും ശക്തമായ മഴയും: പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത
ആരോഗ്യ പരിരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിതാന്ത…
പ്രവീണ്‍ വെങ്കടരമണന്‍ നിറ്റ ജലാറ്റിന്‍ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടര്‍
തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാക്കളായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി പ്രവീണ്‍ വെങ്കടരമണനെ നിയമിച്ചു.…
വയനാട് മെഡിക്കല്‍ കോളേജ്: കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ 2 തസ്തികകള്‍ അനുവദിച്ചു
വയനാട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ തസ്തിക മാറ്റത്തിലൂടെ 2 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ…
ഉജ്ജീവൻ എസ്എഫ്ബി ഒന്നാം പാദത്തിലെ അറ്റാദായം 7 ശതമാനം കുറഞ്ഞ് 301 കോടി രൂപയായി
കൊച്ചി: ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്ക് (ഉജ്ജീവന് എസ്എഫ്ബി) ഈ സാമ്പത്തിക വർഷത്തിൻ്റെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ അറ്റാദായം 7 ശതമാനം ഇടിഞ്ഞ്…
കേരളത്തിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ളതിൽ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് ജില്ലയിലെ – രമേശ് ചെന്നിത്തല
കേരളത്തിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ളതിൽ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നു പുലർച്ചെ സംഭവിച്ചത്. ദുരന്തം നടന്ന് 12…
വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു
മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു ആരോഗ്യ വകുപ്പിന്റെ സത്വര ഇടപെടലുകള്‍ വയനാട്…
വയനാട് ഉരുള്‍പ്പൊട്ടല്‍ ; അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നുയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍
വയനാട് ജില്ലയിലെ മുണ്ടക്കൈ,ചൂരല്‍മല മേഖലയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണെന്നും അതിനെ നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കാമെന്നും…