ഇന്നത്തെ പരിപാടി 7.8.24

Spread the love

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ഭവന നിർമ്മാണ ഫണ്ടുകളുടെ ധനശേഖരണത്തിൻ്റെയും ഭവന സന്ദർശനങ്ങളുടേയും ഉദ്ഘാടനം ആഗസ്റ്റ് 7 രാവിലെ 8.30ന് വഴുതക്കാട് ഈശ്വരവിലാസത്തിലെ വസതിയിലെത്തി പ്രതിപക്ഷ

നേതാവ് വി ഡി സതീശൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിരോധ വകുപ്പ് മന്ത്രിയുമായിരുന്ന എ കെ ആന്റണിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് നിർവഹിക്കും. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ഡിസിസി പ്രസിഡൻറ് പാലോട് രവി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വിഎസ് ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും. ദയവായി ഈ പരിപാടി നേരിട്ടെത്തി കവർ ചെയ്യണമെന്ന് പത്ര- ദൃശ്യമാധ്യമ പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *